കായംകുളം: കൃഷ്ണപുരം പാലസ് വാർഡിൽ മേക്കാട്ട്‌തെക്കതിൽ പരേതനായ തങ്കപ്പന്റെയും ദേവകിയുടെയും മകൻ ഗോപാലകൃഷ്ണൻ (47) നിര്യാതനായി. ഭാര്യ: സുഷമ, മകൾ: കൃഷ്ണപ്രിയ. സഞ്ചയനം: തിങ്കൾ രാവിലെ 9ന്