ആലപ്പുഴ : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി നിലവിൽ ഒാൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവരോ ഫോട്ടോ, അനുബന്ധ രേഖകൾ എന്നിവ ചേർക്കാത്തവരോ 11ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രേഖകൾ പഞ്ചായത്ത് ഒാഫീസിൽ സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.