ആലപ്പുഴ: നഗരസഭ ജില്ലാക്കോടതി വാർഡിൽ മാളിയേക്കൽ വീട്ടിൽ സാധുവിനെ (65) ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശമുള്ള വാടക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. അവിവാഹിതനാണ്. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.