ചേർത്തല ജെ.സി.ഐ, സംസ്കൃത സെൽഫ് ഡിസ്കവറി ആൻഡ് ട്രാൻസ്ഫർമേഷൻ സെന്റർ-കൊച്ചി, ഒഡിഷയിലെ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകൻ സാഗർ ചന്ദ്രൻ ദാസ് എന്നിവർ ചേർന്ന് ചേർത്തല സൗത്ത് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് ടെലിവിഷൻ കൈമാറുന്നു എസ്.പി.സി പരിശീലകൻ ജയചന്ദ്രൻ, ഗോപകുമാർ, ഹെഡ്മിസ്ട്രസ് ക്രിസ്റ്റിന, ഹരികുമാർ, രാകേഷ് കൃഷ്ണൻ, അജോ ജോസഫ്, സി.പി. സരിൻ, എസ്. അഞ്ജുലക്ഷ്മി തുടങ്ങിയവർ സമീപം