sekharan

ചേർത്തല: തെക്ക് പഞ്ചായത്ത് 12-ാം വാർഡ് മായിത്തറ കോഞ്ചേരി വെളിയിൽ കെ.കെ.ശേഖരൻ (86) നിര്യാതനായി.ഭാര്യ:ശാന്തമ്മ. മക്കൾ: ശാന്തകുമാർ, സതീഷ് കുമാർ, സജയകുമാർ, സജികുമാർ, ഷൈജു. മരുമക്കൾ: രജനി, മോളമ്മ, വത്സല, കവിത, മായാദേവി.