photo

ചാരുംമൂട്: വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചുനക്കര സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാരുംമൂട് വൈദ്യുതി ഓഫീസിനു

മുന്നിൽ സമരം നടത്തി. കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജി.വേണു, ജി.ഹരി പ്രകാശ്, പി.എം.രവി, ഷറഫുദീൻ കല്ലറ വിള, ഷറഫുദീൻ, ശ്രീകുമാർ അളകനന്ദ എ.ഷറീഫ്, എൻ. ഹബീബ് , ഫസലുദീൻ എന്നിവർ നേതൃത്വം നൽകി.