അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പുന്തല, പുന്തല ഈസ്റ്റ്, മലയിൽകുന്ന്, ശ്രീകുമാർ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷൻ പരിധിയിൽ പത്തിൽപ്പാലം, ചക്കിട്ടപറമ്പ്, അസംബ്ലി സെക്ഷൻ, വാട്ടർ വർക്ക്സ്, ആദം കവല, പതാരി പറമ്പ്, വെള്ളാപ്പള്ളി ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.