01

തരിശ് നിലങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്യാൻ കർഷകർക്ക് കൃഷി വകുപ്പ് ധനസഹായവും വിത്തും നൽകി തുടങ്ങി.

ഇതിന്റെ ഭാഗമായി കിളിമാനൂരിൽ തരിശ് നിലത്തിൽ കർഷകർ ഞാറു നടുന്നു.