പന്തളം:തോന്നല്ലൂർ വിദ്യാഭവനിൽ പരേതനായ കെ.കെ.സ്വാമിനാഥന്റെ ഭാര്യ പി.വി.രാജമ്മ (76) നിര്യാതയായി. മക്കൾ: ഷൈൻ നാഥ്, വിദ്യ, മരുമകൾ: ലിയ. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.