ചേർത്തല: മുനിസിപ്പൽ 29-ാം വാർഡിൽ മൂലയിൽ പരേതനായ ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ സിസിലി ജോസഫ് (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ:കുഞ്ഞുമോൾ,സെലി,മിനി,ജോഷി,സിൻസി,റെമി,സജി. മരുമക്കൾ:ഉൾറിച്ച് ബീസ്,ജോസ്,ജോർജ്ജ്,നീത,ഫ്രാൻസി,ജോളിമ.