തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് കൊല്ലശ്ശേരിൽ അഗസ്തീഞ്ഞ് (83) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി.മക്കൾ: മിനി, ഷൈനി, ദാസി, ലാലു. മരുമക്കൾ: ജോർജ്, ജയിംസ്, സേവ്യർ, റൈനി.