അരൂർ: അരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എരമല്ലൂർ കരമന മുതൽ കണ്ണുകുളങ്ങര വരെ ദേശീയപാതയുടെ ഇരുവശവും ഇന്ന് രാവിലെ 9 മുതൽ 12 വരെയും തോട്ടപ്പള്ളി ക്ഷേത്രം, കുടപുറം, തെക്കുംതല ഭാഗങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെയും വൈദ്യുതി മുടങ്ങും.