bdb

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ ടൗൺ 4340-ാം നമ്പർ ശാഖയിൽ 15 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. യൂണിയൻ കൗൺസിലർ ടി.മുരളി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.എ ജയ്പ്രകാശ്, സെക്രട്ടറി സജു.പി.എം, കമ്മി​റ്റി അംഗം ശശി.എസ്, യൂണിയൻ മെമ്പർ മിനിവ്.വി എന്നിവർ സംസാരിച്ചു.