അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ കൃഷ്ണപിള്ള, പുന്തല, പുന്തല ഈസ്റ്റ്, മലയിൽ കുന്ന്, ശ്രീകുമാർ ,കുഞ്ചൻ സ്മാരകം, കട്ടക്കുഴി ഫസ്റ്റ്, കട്ടക്കുഴി സെക്കൻഡ്, ഉപ്പുങ്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.