അമ്പലപ്പുഴ: പുന്നപ്ര സെക്‌ഷനിൽ കുറവൻതോട്, മാക്കി, വെമ്പാലമുക്ക്, മുസ്ലീം സ്കൂൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും