തുറവൂർ: കോടംതുരുത്ത് കൊച്ചണ്ടത്ത് പറമ്പ് ബാലകൃഷ്ണന്റെ ഭാര്യ സുലഭ (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: ബിനേഷ്. മരുമകൾ: അഖില.