തുറവൂർ: കോടംതുരുത്ത് ജനമൈത്രി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊറോണ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു.ഭാരവാഹികളായ അലക്സ് ബാബു, വി.രമണൻ, സുനിൽകുമാർ, മുരളീധരൻ നായർ എന്നിവർ നേതൃത്വം നൽകി.