അരൂർ: അരൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എരമല്ലൂർ കവലക്ക് പടിഞ്ഞാറ് ഭാഗം, കോങ്കേരി പാലത്തിന് ഇരുവശവും, കൊരമ്പത്ത് കോളനി, കാട്ടേഴത്ത് കോളനി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.