ഹരിപ്പാട്- വെട്ടുവേനി വരിക്കണ്ടത്തിൽ (ശ്രീഹരി) റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ.അരവിന്ദാക്ഷൻനായർ (58) നിര്യാതനായി. ഭാര്യ: ഷീജാകുമാരി.മകൾ : ഹരിപ്രിയ, മരുമകൻ : വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.15 ന്