പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി 13-ാം വാർഡിൽ പരേതനായ മുട്ടുംപുറം ചെറിയാന്റെ ഭാര്യ തങ്കമ്മ ചെറിയാൻ (52) നിര്യാതയായി. മക്കൾ : പ്രിൻസ് ,ജീൻസ്, ജിബിൻ ചെറിയാൻ. മരുമക്കൾ :ഹരിത, അലീന