ചാരുംമൂട്: പാലമേൽ മറ്റപ്പള്ളി അരുൺ ഭവനത്തിൽ സുഗതൻ (66) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: മഞ്ജു, അരുൺ.മരുമകൻ: ബിജു. സഞ്ചയനം 15ന് രാവിലെ 9ന് .