കലവൂർ: ഭാര്യ മരിച്ചതിന്റെ അടുത്ത ദിവസം ഭർത്താവും മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറയിൽ പുഷ്കരന്റെ ഭാര്യ സരസ്വതി(75) 10-ാം തീയതി ഉച്ചയ്ക്ക് 2 മണിക്കും ഭർത്താവ് പുഷ്കരൻ (84) ഇന്നലെ രാവിലെ 11 നുമാണ് മരിച്ചത്. മക്കൾ: കുഞ്ഞുമോൻ, ഉത്തമൻ. മരുമക്കൾ: സരള (കേരള ബാങ്ക് ആലപ്പുഴ), നാജ.