ചേർത്തല: മുനിസിപ്പൽ 32-ാം വാർഡ് വടശ്ശേരി വി.ജെ. ജോൺ (ബിജു - 47) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് സെന്റ് മാർട്ടിൻ ദേവാലയ സെമിത്തേരി കുടുംബ കല്ലറയിൽ .ഭാര്യ: ലിൻസി ജോൺ.മക്കൾ :എബി ജോൺ, എഡ്വിൻ ജോൺ