ചേർത്തല:കെ.എസ്.എഫ്.ഇ റിട്ട.മാനേജർ നഗരസഭ 19ാം വാർഡ് പാല്യത്തയ്യിൽ റിട്ട.എസ്.ഐ അലോഷ്യസിന്റെ ഭാര്യ എം.സി.ക്ലാരി(60) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് മായിത്തറ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ:കാൻഡിഡ പയസ്(അസി. മാനേജർ,കാത്തലിക് സിറിയൻ ബാങ്ക്),ബലിൻഡ അലോഷ്യസ്. മരുമകൻ:ഡോ.അരുൺകാന്ത്(അസി.പ്രൊഫ. മുത്തറ്റ് എൻജിനിയറിംഗ് കോളേജ്,എറണാകുളം).