തുറവൂർ: കുത്തിയതോട് പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെട്ട എസ്.സി, എസ്.ടി, മത്സ്യ തൊഴിലാളികൾ എന്നീ വിഭാഗത്തിലെ ഗുണഭോക്താക്കളുടെ പുതുക്കിയ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.