ആലപ്പുഴ: തെക്കുപടിഞ്ഞാറൻ കാലവർഷം, കടൽക്ഷോഭം എന്നിവയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മന്ത്റി ജി .സുധാകരന്റെ അധ്യക്ഷതയിൽ പുനരവലോകന യോഗം ഇന്ന് വൈകിട്ട് മൂന്നിന് ജില്ലാ പ്ലാനിംഗ് ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കും.