ഹരിപ്പാട്: തദ്ദേശ സ്വയം ഭരണ തി​രഞ്ഞെടുപ്പ് - 2020 ലെ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിച്ചവരിൽ ഇനിയും രേഖകൾ ഹാജരാക്കിയിട്ടില്ലാത്തവർ 15ന് മുൻപ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.