tv-dis

ആലപ്പുഴ : ജില്ലയിലെ 9 മണ്ഡലങ്ങളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്റ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന കെ.വാമദേവൻ നൽകുന്ന 9 സ്മാർട്ട് ടിവികളുടെ വിതരണോദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കുന്നു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഉഷാകുമാരി,എൽ.മായ, ജില്ലാ പ്രസിഡന്റ് പി സി.ശ്രീകുമാർ , സെക്രട്ടേറിയറ്റംഗം എൻ.അരുൺകുമാർ എന്നിവർ പങ്കെടുത്തു.