ഭഗവതിപ്പടി: ഓലകെട്ടിയമ്പലം നികത്തിൽ പൊടിയൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി, മക്കൾ: പരേതനായ സുനിൽ, സനൽ. മരുമക്കൾ: അജിത, സുമ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.