മാവേലിക്കര: തെക്കേക്കര പല്ലാരിമംഗലം ചാങ്കൂർ വീട്ടിൽ പരേതനായ സി.കെ ഗോപാലന്റെ ഭാര്യ കെ.നാണിക്കുട്ടി (78) നിര്യാതയായി. പൊന്നേഴ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതിയംഗമാണ്. മക്കൾ: പ്രസന്ന, ഉദയകുമാർ, ഹരികുമാർ. മരുമക്കൾ: ലിൻസി, ദിവ്യ, പരേതനായ കുന്നത്തൂർ ഭാസി. സഞ്ചയനം 15ന് രാവിലെ 9ന്.