അമ്പലപ്പുഴ: പുന്നപ്ര സെക്‌ഷൻ പരിധിയിൽ സബ് സ്റ്റേഷൻ പരിസരം, സൂര്യ ജംഗ്ഷൻ, ആഞ്ഞിലിപ്പറമ്പ് ,വിയാനി, സിന്ദൂര, നാലുപുരയ്ക്കൽ, കാപ്പിത്തോട്, പനച്ചുവട്, അസീസി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും