ചേർത്തല:മുനിസിപ്പൽ മൂന്നാം വാർഡിൽ പുതുവൽ നികർത്ത് പരേതനായ ബേബിയുടെ ഭാര്യ പെണ്ണമ്മ (65) നിര്യാതയായി.മക്കൾ: നിക്‌സൺ,ലിൻസി.മരുമക്കൾ: ബ്രിട്ടോ,ഷീല.