obituary


ചേർത്തല:മുനിസിപ്പൽ 28ാം വാർഡിൽ പോട്ടക്കരി ഇ.വർഗീസ് (അപ്പച്ചൻ-89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയിൽ. ഭാര്യ:ത്രേസ്യാമ്മ. മക്കൾ: വർഗീസ് ജോൺ (റിട്ട.മാനേജർ, ഫെഡറൽ ബാങ്ക്,ചേർത്തല),ലിസമ്മ. മരുമക്കൾ:ത്രേസ്യാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് തെരേസാസ് എച്ച്.എസ്, മണപ്പുറം),ടോം ജോർജ് കാവിൽ.