obituary

ചേർത്തല: ജോയിന്റ് കൗൺസിൽ മുൻ ചെയർമാനും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് കൊക്കോതമംഗലം തെക്കേടത്ത് ചാവടിയിൽ കെ.ശ്രീകുമാർ(68)നിര്യാതനായി.സി.പി.ഐ ചേർത്തല തെക്ക് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു.ഭാര്യ:പ്രിയംവദ(തങ്കമണി).മക്കൾ:ശ്രീജ,ശ്രീജിത്ത്.മരുമകൻ:ഉണ്ണിക്കൃഷ്ണൻ.സഞ്ചയനം 20ന് രാവിലെ 11.55ന്.