14-sob-krishnakumar

ചെന്നീർക്കര : മുറിപ്പാറ കൃഷ്ണപുരം വീട്ടിൽ പരേതനായ എം.എസ്. കേശവന്റെയും കെ. കമലമ്മയുടെയും മകൻ കെ.കൃഷ്ണകുമാർ (50) ദുബായിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ (ഗവ: എച്ച് എസ് എസ് . തിരുവൻവണ്ടൂർ) മക്കൾ-മിഥില, നന്ദന.