7t

ആലപ്പുഴ മട്ടാഞ്ചേരി പാലത്തിനു സമീപം നിയന്ത്രണം വിട്ട് എ.സി കനാലിലേക്ക് വീണ ഇരുചക്രവാഹനയാത്രികനെ വഴിയാത്രക്കാരും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തുന്നു.