tv-r

അരൂർ: അരൂർ പഞ്ചായത്ത് 9-ാം വാർഡ് ചന്തിരൂർ ബറോഡ നെസ്റ്റിൽ നവീൻകുമാർ (68) നിര്യാതനായി. ഭാര്യ: എസ് .കുസുമം മക്കൾ: ഡോ. ശ്യാം ( ഇന്ത്യൻ നേവി ),സുജിത്ത് ( എൻജിനിയർ ) മരുമക്കൾ: ഡോ.മയൂരി,ആശ