a

മാവേലിക്കര: പെരിങ്ങര ഗണപതി പറമ്പിൽ ജി.കെ.ശാന്തപ്പൻ (84) മുംബയിൽ നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലൗലി, സന്തോഷ്, ഉണ്ണി. മരുമക്കൾ: സലീം, മായ, അപർണ്ണ.