a

മാവേലിക്കര: ദേവസ്വം ബോർഡ് റിട്ട.സബ് ഗ്രൂപ്പ് ഓഫിസർ പടിഞ്ഞാറെനട ഹരിശ്രീയിൽ ടി.എൻ.പരമേശ്വരനുണ്ണി (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എസ്.രാധമ്മ (റിട്ട.പ്രഥമാധ്യാപിക, ഭഗവതിപ്പടി തെക്കേക്കര എൽ.പി.എസ്). മക്കൾ: അജിത് കുമാർ (സാക്ഷരതാമിഷൻ, കൊല്ലം), ശ്രീകുമാർ (ജില്ലാ ജയിൽ സൂപ്രണ്ട്, തൃശൂർ), പരേതനായ വേണുഗോപാൽ. മരുമക്കൾ: അംബിക, രമാദേവി, ശ്രീദേവി.