obituary

ചേർത്തല:മുനിസിപ്പൽ 10ാം വാർഡിൽ തെക്കേ തച്ചാപറമ്പിൽ എൻ.പത്മനാഭ ഭട്ട് (87)നിര്യാതനായി. ഭാര്യ: സുശീലാ ഭായി. മക്കൾ: മംഗളദാസ് ഭട്ട് (റിട്ട.ഉദ്യോഗസ്ഥൻ,കെ.എസ്.ആർ.ടി.സി.),വിശാലാക്ഷൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), പുഷ്‌ക്കരേഷ് (മാനേജിംഗ് പാർട്ട്ണർ, മഞ്ഞൾ,ശ്രീനിവാസ ട്രേഡേഴ്‌സ്),ചിത്ര ശോഭന,ഇന്ദുമതി (റിട്ട. മാനേജർ, ധനലക്ഷ്മി ബാങ്ക്).മരുമക്കൾ:ബബിത,അഡ്വ.ജയശ്രീ,പ്രീതി(കുമ്പളം പഞ്ചായത്ത്),രമേശ് ഷേണായ്,പരേതനായ ഹരികുമാർ (റിട്ട. ഉദ്യോഗസ്ഥൻ,സെൻട്രൽ എക്‌സൈസ്).