obituary

ചേർത്തല: പൊക്ലാശേരി എൽ.പി സ്കൂളിലെ റിട്ട.പ്രധാന അദ്ധ്യാപിക മാരാരിക്കുളം വടക്ക് പഞ്ചായത്ത് 4-ാം വാർഡ് തയ്യിൽ ആനന്ദവല്ലിയമ്മ(90)നിര്യാതയായി.അവിവാഹിതയാണ്.