ആലപ്പുഴ: ചാർട്ടേഡ് ഫ്‌ളൈറ്റിൽ വരുന്ന പ്രവാസികൾക്ക് മാത്രം കൊവിഡ് ടെസ്റ്റ് കർശനമാക്കാനുള്ള സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് പ്രവാസി കോൺസ് ജില്ലാ പ്രസിഡൻറ് ദിനേശ് ചന്ദന ആവശ്യപ്പെട്ടു.