തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ മൈക്രോബയോളജി പ്രൊഫസറും മേധാവിയുമായി സേവനം അനുഷ്ഠിച്ചിട്ടുള്ള, ചേപ്പാട്ട് പുളിമൂട്ടിൽ കുടുംബാംഗം ഡോ പി.ടി.ഐപ്പ് (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ : ഡോ എലിസബത്ത് ഐപ്പ്. മക്കൾ :ഡോ തോമസ് ഐപ്പ് (പ്രൊഫസർ, ന്യൂറോളജി,തിരുവനന്തപുരം മെഡിക്കൽ കോളേജ്) , ഡോ മേരി ഐപ്പ്(അഡിഷണൽ പ്രൊഫസർ, പീഡിയാട്രിക് ന്യൂറോളജി,തിരുവനന്തപുരം മെഡിക്കൽ കോളേജ്) , ഡോ മാത്യു ഐപ്പ് (അഡിഷണൽ പ്രൊഫസർ, കാർഡിയോളജി ,തിരുവനന്തപുരം മെഡിക്കൽ കോളേജ്). മരുമക്കൾ :ആനി തോമസ്, ഡോ ജോർജ് കോശി ( കോസ്മോപോളിറ്റൻ ഹോസ്പിറ്റൽ തിരുവനന്തപുരം), ഡോ എലിസബത്ത് മാത്യു ഐപ്പ് (അഡിഷണൽ പ്രൊഫസർ, ആർ,സി.സി,തിരുവനന്തപുരം).