ആലപ്പുഴ : ബി.ഡി.ജെ.എസ് നെടുമുടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി സി.ആർ. റെജി ചേന്നാട് (പ്രസിഡന്റ്) ജിഷ്ണു റെജി കളരിപ്പറമ്പ് (വൈസ് പ്രസിഡന്റ്) സി.എൽ. ശിവൻ ചെമ്പകപ്പള്ളി (ജനറൽ സെക്രട്ടറി) ഷിനു തുരുത്തേൽ ( സെക്രട്ടറി) കെ. സജീവ് കരുമാലിൽ(ട്രഷറർ), ബിജു വൈശ്യംഭാഗം, ജി.മധുക്കുട്ടൻ മണപ്രാ എന്നിവരെ തിരഞ്ഞെടുത്തു