ആലപ്പുഴ: ബി.പി.എൽ വിഭാഗക്കാർക്ക് വൈദ്യതി ചാർജ് മൂന്ന് മാസത്തേക്ക് സൗജന്യമാക്കണമെന്നും എ.പി.എൽ വിഭാഗങ്ങൾക്ക് 30 ശതമാനം വൈദ്യതി ചാർജ് കുറക്കണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യതി ഓഫീസുകൾക്ക് മുന്നിൽ നാളെ പ്രതിഷേധ ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു