ഭഗവതിപ്പടി: പത്തിയൂർ കിഴക്ക് അച്ചാർ പി ബഥേൽ കോട്ടേജിൽ വി.രാഘവൻ(78- റിട്ട. ഹെഡ് ഫാർമസിസ്റ്റ്, ഗവ.നാഗാലാൻഡ്) നിര്യാതനായി. മക്കൾ: അശോക് കുമാർ.ആർ, ഫ്ലോറൻസ്. ആർ. സംസ്കാരം ഇന്ന് രാവിലെ 10ന് കാപ്പിൽ ടി.പി.എം. സെമിത്തേരിയിൽ.