മാവേലിക്കര : ചെമ്പോലിൽ പരേതനായ സി.എം തോമസിന്റെയും കുഞ്ഞാണ്ടമ്മ തോമസിന്റെയും മകൻ അൽഫോൻസ്.സി മാത്യു (ബ്ലസൻ -55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ- പ്രിയ അൽഫോൻസ്. മക്കൾ: തോമസ്.സി അൽഫോൻസ്, ബെനീറ്റ അൽഫോൻസ്.