15-sob-r-sreedharakurup

കുടശ്ശനാട്: താനേക്കുന്നത്ത് ആർ.ശ്രീധരക്കുറുപ്പ് (റിട്ട. പോസ്റ്റ് മാസ്റ്റർ - 85) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ ഭാര്യ: കെ.ഭാർഗ്ഗവിയമ്മ (റിട്ട. ടീച്ചർ എൻ.എസ്.എസ് ഹൈസ്‌കൂൾ കുടശ്ശനാട് ) മക്കൾ: ശ്രീകുമാർ.എസ് (സീനിയർ റീജിയണൽ മാനേജർ കാഡില ഹെൽത്ത് കെയർ ലിമിറ്റഡ് കൊച്ചി), ശ്രീകുമാരി എസ് (റിട്ട. അക്കൗണ്ട് സ് ഓഫീസർ കൃഷി വകുപ്പ് പത്തനംതിട്ട) ശ്രീലത എസ് ( ടീച്ചർ എസ്.വി. ജി.വി.എച്ച്.എസ്.എസ് കിടങ്ങന്നൂർ), മരുമക്കൾ: മിനി ശ്രീകുമാർ (ടീച്ചർ ), മുരളീധരൻ നായർ (റിട്ട സബ് ഡിവിഷണൽ എൻജിനിയർ ബി.എസ്.എൻ.എൽ), വിശ്വനാഥ് (റിട്ട എക്‌സൈസ് ഇൻസ്‌പെക്ടർ).