ചേർത്തല:തുറവൂർ എൻ.സി.സി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം അരൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബെന്നി വേലശേരി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.