tv-r

അരൂർ: ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥിനിക്ക് ടി.വി. നൽകി. സേവാഭാരതി അരൂർ പഞ്ചായത്ത് പ്രസിഡൻറ് കൈലാസ്, ബി.ജെ.പി അരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എൽ.സുരേഷ്, വൈസ് പ്രസിഡന്റ് ഇ.എസ്. സുരേഷ്, ശശിധരൻ, പ്രീതി ഷാജി, ബിന്ദു, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.